ദാമാസ്ക്കസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ കണ്വന്ഷന്
ഫാ. ജോണ്സണ് പുഞ്ചക്കോണംPublished on 23 April, 2014
മേരിലാന്റ്: ദാമാസ്ക്കാസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ഈ വര്‍ഷത്തെ
കണ്വന്ഷന് കോട്ടയം വൈദീക സെമിനാരി പ്രൊഫസര്‍ ഫാ. ഡോക്ടര്‍ റജി മാത്യു നേതൃത്വം
നല്‍കും. 26 നു ശനിയാഴ്ച വൈകിട്ട് നടക്കുന്ന സന്ദ്യാ നമസ്കാരത്തിനു ശേഷം . ഫാ.
ഡോക്ടര്‍ റജി മാത്യു സുവിശേഷ പ്രഘോഷണത്തിനു നേതൃത്വം നല്‍കും.
27 നു
ഞായറാഴ്ച രാവിലെ 7.30 നു പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും
നടക്കും.വികാരി ഫാ. റജി ചാക്കോയുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍
പ്രവര്‍ത്തിച്ചു വരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല