വാഷിംഗ്ടണ്‍ ഡി.സി: പ്രശസ്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ തേവര കോളേജ് പ്രിന്സിാള്
റെവ. ഫാ. ജെ. പ്രെശാന്ത് പാലക്കിള്ളില് സി.എം.ഐ പി.എച്ച്. ഡി അമേരിക്കന്‍
പര്യടനത്തിനായി സെപ്റ്റംബര്‍ 30-ന് അമേരിക്കയില്‍ എത്തി. അമേരിക്കയിലെ വിവിധ
നഗരങ്ങളില്‍ തേവര കോളേജ് അലൂമിനി സംഘടനകള്‍ രൂപീകരിക്കുകയാണ് സന്ദര്‍ശനത്തിന്റെ
മുഖ്യ ലെക്ഷ്യമെന്ന് അച്ചന് വിമാനത്താവളത്തില്‍ വെച്ച്് ലേഖകനോട് പറഞ്ഞു. തേവര
കോളേജ് 70 വര്‍ഷം പിന്നിടുന്ന അവസരത്തില്‍ ഭാവിയില്‍ കഴിഞ്ഞ എഴുവതു വര്‍ഷത്ത് ഉന്നത
നിലവാരം ഇനിയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ എന്തു ചെയ്യണമെന്നെ ഉപദേശിക്കാന്‍ ഒരും
അഡൈ്വസറി ബോഡി പോലെയാണ്് അലൂമിനികളെ താന്‍ കണുന്നതെന്ന് അച്ചന് പറഞ്ഞു.
അമേരിക്കയിലെ ഉന്നത നിലവാരത്തിലുള്ള യൂണിവേഴ്സിറ്റികളുമായി സഹകരിച്ച്്
പ്രെവര്ത്തിക്കുകയെന്നതാണ്് സന്ദര്‍ശനത്തിന്റെ മറ്റൊരു ലക്ഷ്യമെന്ന് അദ്ദേഹം
പറഞ്ഞു. അങ്ങനെ തേവര കോളജിന് ഒരു ഗ്ലോബല്‍ പ്രെസന്‍സ് നല്‍കുകയെന്നത് മള്ളൊരു
ലക്ഷ്യമെന്നും അച്ചന് പറഞ്ഞു.
ഇപ്പോഴത്തെ പ്ലാന്‍ അനുസരിച്ച് അച്ചന്
നവംബര്‍ ഏഴിന്ന് ദുബായി വഴി ഇന്‍ഡ്യയിലേക്ക് മടങ്ങിപ്പോകും. ദുബായിലും അലൂമിനി
അസോസിയേഷനുകള്‍ സ്ഥാപിക്കുമെന്ന് ഫാ. പ്രശാന്ത് അറിയിച്ചു. ദുബായിലെ മീറ്റിംഗ്
നവംബര്‍ ഒമ്പതിനാണ്് പ്ലാന്‍ ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പര്യടനത്തിന്റെ വിശദ
വിവരങ്ങള്‍ താഴെ കൊടുക്കുന്നു:
വാഷിംഗ്ഡണ്‍ ഡീ. സി.- ഒക്ള്ളോബര്
21,
ന്യൂയോര്‍ക്ക് ഫിലാഡേല്‍ഫിയ :ഒക്ചോബര്‍ 30, ഡാള്ളസ് നവംബര്‍ 2,
ഹൂസ്റ്റണ്‍- നവംബര്‍ 3, ചിക്കാഗോ- നവംബര്‍ 4.
അമേരിക്കയിലെ പ്രാദേശിക
സംഘാടകര്‍ ഇവരാണ്:
ചിക്കാഗോ: ഹെറാള്‍ഡ് ഫിഗുദേരോ- 630- 963- 7795; ന്യൂ
യോര്‍ക്ക്: ഇന്നസെന്റ് ഉലഹന്നാന്- 212- 832- 4542; ഫിലാഡേല്‍ഫിയ: സുധാ കര്‍ത്താ-
267- 575- 7333; വാഷിംഗ് ഡണ്‍: വിന്‍സെന്റ് സേവ്യര്‍- 703- 568- 8070; ഫ്ളോറിഡാ:
അനില്‍ സത്യന്- 813- 326- 7727; കാലിഫോര്‍ണിയ: ജെസ്ലിന്: 408- 238- 9912;
ഹൂസ്റ്റണ്‍: ജോസ് പോള്‍- 281- 323- 1394.
ഒക്ടോബര്‍ 21 ന്ന് നടക്കുന്ന
വാഷിംഗ്ഡണ്‍ അലൂമിനി മീറ്റിംഗിന്റെ വിശദവിവരങ്ങള്‍ താഴെ
കൊടുക്കുന്നു:
ഒക്ടോബര്‍ 21 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് വിന്‍സന്‍
പാലത്തിങ്കലിന്റെ വസതിയില്‍ വെച്ചാണ് അലൂമിനി മീറ്റിംഗ്. വിശദവിവരങ്ങള്‍ക്ക്
വിന്‍സന്‍ 703- 568- 8070 എന്ന സെല്‍ നമ്പറിലോ 703- 288- 4704 എന്ന വീട്ടിലേ
നമ്പറിലോ വിളിക്കുക. വിന്‍സന്റെ മെയില്‍: vinson@amaram.com
മറ്റ്
സ്ഥലങ്ങളിലേ മീറ്റിംഗിന്റെ വിശദ വിവരങ്ങള്‍ പിന്നീട് നല്‍കുന്നതാണെന്ന് പ്രശാന്ത്
അച്ചന് അറിയിച്ചു. പ്രെശാന്ത് അച്ചന്റെ ഫാണ് 318- 547- 5934 E-mail
jprasant@gmail.com or prasant.palakkappillil@cmi.in