തിരുവനന്തപുരം: വനിതാ വികസന കോര്പറേഷന് എംഡിയ്ക്കെതിരേ ആരോപണം ഉന്നയിച്ചതിന്റെ
പേരില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തു നിന്നു ഒഴിവാക്കിയ വനിതാ ലീഗ് നേതാവ്
ഖമറുന്നീസ അന്‍വറിനെ സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണായി നിയമിച്ചു. മുസ്ലീം
ലീഗിലെ നേതാക്കള്‍ ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരമാണ് നിയമനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല