റാസല്‍ഖൈമ : യുവകലാസാഹിതി യുഎഇ യുടെ പുതിയ ഭാരവാഹികളായി പി.എന്‍. വിനയചന്ദ്രന്
(പ്രസിഡന്റ്) സലിം കാഞ്ഞിരവിള, വില്‍സണ്‍ തോമസ് (വൈസ് പ്രസിഡന്റുമാര്‍) ഇ.ആര്.
ജോഷി (ജനറല്‍ സെക്രട്ടറി) പി. ശിവപ്രസാദ്, അഡ്വ. നജീമുദീന്‍ (ജോയിന്റ്
സെക്രട്ടറിമാര്‍) വിജയന് നണിയൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.