Image

തമിഴ്നാട്ടില്‍ കാറപകടത്തില്‍ നാല് പൂജാരിമാര്‍ക്ക് ദാരുണാന്ത്യം

Published on 08 May, 2024
തമിഴ്നാട്ടില്‍ കാറപകടത്തില്‍ നാല് പൂജാരിമാര്‍ക്ക് ദാരുണാന്ത്യം
തമിഴ്നാട്: തമിഴ്നാട്ടിലെ അരിയാലൂരില്‍ കാറപകടത്തില്‍ നാല് ക്ഷേത്ര പൂജാരിമാർക്കു ദാരുണാന്ത്യം. തഞ്ചാവൂർ സ്വദേശികളായ വി.
ഷണ്‍മുഖം (28), ജി. ഈശ്വരൻ(24), ബി. ഭുവനേശ് കൃഷ്ണസ്വാമി (19), ഡി. സെല്‍വ (17) എന്നിവരാണു മരിച്ചത്.
 
പെരുന്പാലൂരിലെ ക്ഷേത്രച്ചടങ്ങിനുശേഷം മടങ്ങുകയായിരുന്നു നാല്‍വർസംഘം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക