പാമോയില്‍ കേസില്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ല: ഉമ്മന്‍ചാണ്ടി
Published on 10 August, 2011
തിരുവനന്തപുരം: പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെപ്പറ്റി
അന്വേഷിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍
നല്‍കില്ലെന്ന് വ്യക്തമാക്കി. കേസിന്റെ അന്വേഷണത്തെ ബാധിക്കുന്ന ഒരു നടപടിയും
ചെയ്യില്ല. മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിക്കവെയാണ് ഇക്കാര്യം
വ്യക്തമാക്കിയത്. തങ്ങള്‍ എല്‍.ഡി.എഫ് ഭരണകാലത്ത് നിയോഗിച്ച വക്കീലിനെപ്പോലും
മാറ്റിയിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് ഇക്കാര്യത്തില്‍
തന്റെ നിലപാട്. മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിക്കവെയാണ് ഇക്കാര്യം
വ്യക്തമാക്കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല