ആല്‍ബനി (ന്യൂയോര്‍ക്ക്): ന}യോര്ക്കിന്റെതലസ്ഥാന നഗരിയിലെമ ലയാളികളുടെ സംഘടനയായ
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളിഅസോസ്സിയേഷന്റെ ഓണാഘോഷംസെപ്തംബര് 10
ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
അന്നേ ദിവസംസെന്റ്
പയസ്കാത്തലിക്ചര്ച്ച്ഓഡിറ്റോറിയത്തില് (23 ക്രൂമിറ്റിറോഡ്, ലൗഡന്‍വില്‍, ന്യൂയോര്‍ക്ക്) ഉച്ചയ്ക്ക് 12 മണിമുതല്വൈകീട്ട് 5 മണിവരെയാണ്ആഘോഷപരിപാടികള്
നടക്കുക. പരമ്പരാഗത രീതിയിലുള്ള ഓണാഘോഷമാണ് ഇത്തവണസംഘടിപ്പിച്ചിരിക്കുന്നതെന്ന്
പ്രസിഡന്റ്ജോസ് ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. ഓണസദ്യ, തിരുവാതിര,
നൃത്തനൃത്യങ്ങള്‍ മുതലായവആഘോഷങ്ങള്ക്ക് മാറ്റുകൂട്ടും. 2012ലേക്കുള്ള
കമ്മിറ്റി?ഭാരവാഹികളുടേതെരഞ്ഞെടുപ്പും അന്നേ ദിവസം
നടക്കും.
കൂടുതല്‍വിവരങ്ങള്‍ക്ക്: ജോസ്ജോര്ജ്ജ് (518) 785 0926,
സനില്തോമസ് (518) 728 5275, വിനീതതോട്ടം (518) 869 4102, ആന്‍ തോമസ് (518) 952
7419.