കനത്തമഴ: കോട്ടയത്ത് മൂന്നുസ്ഥലത്തുണ്ടായ ഉരുള്‍പൊട്ടലില്‍, നിരവധി നാശനഷ്ടം
Published on 07 August, 2011
കോട്ടയം: രണ്ടുദിവസമായി തകര്‍ത്തുപെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം
ജില്ലയുടെ വിവിധ പ്രദേശത്തില്‍ ഉരുള്‍പൊട്ടലുണ്ടായി. എരുമേലിയിലെ കണമല, പൂഞ്ഞാറിലെ
ചോലത്തടം, കോരുത്തോട് പഞ്ചായത്തിലെ പള്ളിപ്പടി എന്നിവിടങ്ങളിലാണ് ഉരുള്‍
പൊട്ടലുണ്ടായത്. കാഞ്ഞിരപ്പള്ളി ആനക്കല്ലിലെ നിരവധി വീടുകളില്‍ വെള്ളംകയറി.
വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ
വീടുകള്‍ വെള്ളത്തിലായി. കൃഷിനാശവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല