ന്യൂയോര്‍ക്ക്: റോക്ക്ലാന്‍ഡ് കൗണ്ടിയിലെ വിവിധ ഓര്‍ത്തഡോക്സ് ദേവാലയങ്ങളുടെ
സംയുക്ത ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 5, 6 വെള്ളി ശനി തീയതികളില്‍ സഫേണ്‍ സെന്റ്
മേരീസ് പള്ളിയില്‍വച്ച് (66 ഈസ്റ്റ് മേപ്പിള്‍ അവന്യു, സഫേണ്‍ ന്യൂയോര്‍ക്ക്)
ഓര്‍ത്തഡോക്സ് ബൈബിള്‍ സ്കൂള്‍ നടത്തപ്പെടുന്നതാണ്.
വെള്ളിയാഴ്ച
രാവിലെ എട്ടരമണി മുതല്‍)വൈകുന്നേരം നാലുമണി വരെയും ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍
വൈകുന്നേരം നാലുമണി വരെയുമാണ് വി.ബി.എസ്. നടത്തുന്നത് .സെന്റ് മേരീസ്
റോക്ക്ലാന്‍ഡ്, സെന്റ് ജോണ്‍സ് റോക്ക് ലാന്‍ഡ്, സെന്റ് മേരീസ് വാലി
കോട്ടേജ്, സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് സ്പാര്‍ക്കില്‍ എന്നീ
ഓര്‍ത്തഡോക്സ് ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വെക്കേഷന് ബൈബിള്‍ സ്കൂള്‍
നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ഡോ. രാജു വര്‍ഗീസ് (914)
747 1454. റവ. ഫാ. ഡോ. വര്‍ഗീസ് ഡാനിയല്‍ (203) 508 2690, റവ. ഫാ. മാത്യു തോമസ്
(845 267 8003 റവ. ഫാ. തോമസ് മാത്യു (845 634 2152, ഡോ. സുജ പോത്തന് (201) 385
7322, ജോണ്‍ വര്‍ഗീസ് (201) 261 6529