ചെങ്ങന്നൂര്‍: സ്വാതന്ത്ര്യസമരസേനാനിയും ചെങ്ങന്നൂര്‍ പുത്തന്‍കാവ് മാളിയേക്കല്‍
തര്യന് തരകന് കുടുംബാംഗവുമായ പരേതനായ എം.എം മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യൂ
(90) നിര്യാതയായി. മാത്യൂസ് ടി.മാത്യൂസ് (യു.എസ്.എ), ഐപ്പ് മാത്യൂ (കാനഡ), റൂബി
മേരി മാത്യൂ (മുംബൈ), രാജന് വര്‍ഗീസ് മാത്യൂ (ദുബായ്), ഉഷ ജേക്കബ് വാളക്കുഴി,
റോയി മാമ്മന്‍ മാത്യൂ (അബുദാബി) എന്നിവരാണ് മക്കള്‍. ഇരവിപേരൂര്‍ മൂത്തേടത്ത്
ഊന്നിയാന്തല കുടുംബാംഗമാണ് പരേത. ശ്രീ.യേശുദാസന് ഐപ്പ് (സിംഗപ്പൂര്‍) ആണ്
സഹോദരന്.
പൊതുദര്‍ശനം ജൂലൈ 29 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ മകന്
രാജന്റെ് മാളിയേക്കല്‍ വസതിയില്‍ (മാര്‍ത്തോമ്മ റോഡ് കുറ്റപ്പുഴ, തിരുവല്ല)
നടക്കും. തുടര്‍ന്ന് പുത്തന്‍കാവിലെ കുടുംബവീട്ടില്‍ വച്ച് 9.30 മുതല്‍
പൊതുദര്‍ശനമുണ്ടായിരിക്കും. ശവസംസ്കാരച്ചടങ്ങ് ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും.