ഓസ്ലോ: പൊതുവിചാരണ ചെയ്യുന്ന സമയത്ത് തന്നെ യൂണീഫോം ധരിക്കാന്‍ അനുവദിക്കണമെന്ന്
നോര്‍വേ ഭീകരാക്രമണത്തിലെ പ്രതി ആന്‍ഡേഴ്സ് ബെഹ്റിങ് ബ്രെവിക് ആവശ്യപ്പെട്ടു.
താന്‍ എന്തിനാണ് ലോകത്തെ നടുക്കിയ ആക്രണം നടത്തിയതെന്നു വിശദീകരിക്കുന്നതിനു
വേണ്ടിയാണു പൊതു വിചാരണ വേണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ യൂണിഫോം
എങ്ങനെയുള്ളതാവണം എന്നറിയില്ലെന്നും ബ്രെവിക് പറഞ്ഞു. നോര്‍വെയുടെ തലസ്ഥാനായ
ഒസ്ലോയിലുണ്ടായ ആക്രമണത്തിലും വെടിവെയ്പിലും 93 പേര് മരിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല