കോഴിക്കോട്: പ്രശസ്ത മുന്‍കാല ഫുട്ബോള്‍താരം രവീന്ദ്രനാഥ് (73) അന്തരിച്ചു.
സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. കോഴിക്കോട് യങ് ചാലഞ്ചേഴ്സ്, ബാംഗ്ലൂര്‍
ബിന്നി മില്‍സ്, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എന്നീ ടീമുകള്‍ക്ക് വേണ്ടി
കളിച്ചിട്ടുണ്ട്. ഭാര്യ: ഭാമിനി ഭായ്, മക്കള്‍: അഭിലാഷ്, അനുപമ,