സ്കൂട്ടറിന്റെ ഉടമയെ തിരിച്ചറിഞ്ഞതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി
Published on 15 July, 2011
മുംബൈ സ്ഫോടനത്തിനുപയോഗിച്ച സ്കൂട്ടറിന്റെ ഉടമയെ തിരിച്ചറിഞ്ഞതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്.കെ സിങ് അറിയിച്ചു. സ്ഫോടനം നടത്തിയത് അതിര്‍ത്തിക്കപ്പുറമുള്ള തീവ്രവാദികളാണോ എന്ന കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പലരേയും ചോദ്യം ചെയ്യുന്നുണ്ടെന്നും സിങ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല