തെന്നിന്ത്യന്‍ താരം അമല പോള്‍ ഇന്തോനേഷ്യയിന്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മേഡിയയില് വൈറലാകുന്നത്. ചിത്രം പോസ്റ്റ് ചെയ്തത് മുതല്‍ ഒരുപാട് ക്യാമെന്റുകളാണ് ചിത്രത്തിന് വരുന്നത്.
ബാത്ത്ടബ്ബില്‍ ടോപ് ലസായി ഇരിക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചത്. 'ഉള്ളിലെ തിളക്കം വീണ്ടെടുക്കാന്‍ ചിലപ്പോള്‍ സ്വയം ഓമനിക്കേണ്ടി വരും' എന്നാണ് അമല ഈ ചിത്രത്തിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്.
ഇതോടെ ചിത്രത്തെ വിമര്‍ശിച്ചും പ്രശംസിച്ചുമുള്ള കമെന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നേരത്തെയും താരത്തിന് ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു.