കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ഹോട്ടലില്‍ ഒരുകുടുംബത്തിലെ മൂന്നു പേര് ആത്മഹത്യ ചെയ്ത നിലയില്‍ . ബംഗളൂരുവിലെ താമസക്കാരായ രാധാമണി , മക്കളായ സുരേഷ് കുമാര്‍ , സന്തോഷ് കുമാര്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദഹേങ്ങള്ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ചികിത്സ ആവശ്യത്തിനായി കൊച്ചിയില്‍ എത്തിയ ഇവര്‍ കഴിഞ്ഞ 14നാണ് മുറി എടുത്തത്. രണ്ട് ദിവസമായിട്ടും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.