കെഎസ്ഇബിയുടേതുള്പ്പടെ കിഫ്ബി പദ്ധതികളില്‍ വന്‍ ക്രമക്കേടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കള്ളക്കളികള്‍ പുറത്തുവരാതിരിക്കാന്‍ മാത്രമാണ് സിഎജി ഓഡിറ്റ് ഒഴിവാക്കിയത്. പല പദ്ധതികളും പൂര്‍ത്തിയാക്കുന്നത് ടെന്‍ഡര്‍ തുകയുടെ നൂറിരട്ടി നല്‍കിയാണെന്നും അദ്ദേഹം ആരോപിച്ചു.