സിനിമകള്‍ ഇഷ്ടപ്പെടാത്തവരായി നമ്മളില്‍ ആരും തന്നെ കാണില്ല. പ്രത്യേകിച്ചും സാങ്കേതികതയിലും ടെക്നിക്കിലും ഒരു പടി മുന്നില്‍ നില്ക്കുന്ന വിദേശസിനിമകള്‍. വിദേശ ക്ലാസിക്കുകള്‍ തപ്പി പിടിച്ചു കാണുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും. ഇമലയാളിയുടെ സിനിമാ ആസ്വാദകര്‍ക്കായി ഇനി മുതല്‍ എല്ലാ തിങ്കളാഴ്ച തോറും വിദേശസിനിമകളെ പരിചയപ്പെടുത്തുന്ന ഒരു പംക്തി ഇമലയാളിയില്‍ ആരംഭിക്കുന്നു. 'ലോകസിനിമകള്‍' എന്ന ഈ പംക്തി എഴുതുന്നത് അഭി കോട്ടയം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല