നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് സണ്‍ഡേ സ്ക്കൂള് അസ്സോസിയേഷന് നടത്തിയ സെന്‍ട്രലൈസ്ഡ് പരീക്ഷകളില്‍ യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വമ്പിച്ച വിജയം കൈവരിച്ചു.
വിജയം കൈവരിച്ച കുട്ടികളും, ഗ്രേഡുകളും
12th grade 1st അക്ഷ മറിയം വറുഗീസ്
8th grade 8th ജോഷുവ സണ്ണി ജെയ്ക്കബ്
5th grade(4th)-ആഷര്‍ കള്ളൂര് വര്‍ഗീസ്
6th grade-6th- മറിയ ആന്‍ ജോര്‍ജ്
6th grade-8th- മൈക്കിള്‍ പി. ജോര്‍ജ്
6th grade 9th-ഇലീഷാ സൂസന് ജോര്‍ജ്
ഈ നേട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച അദ്ധ്യാപകര്‍: പ്രിന്‍സിപ്പാള്‍ & 8th grade ടീച്ചര്‍: സോണി വറുഗീസ്,
5th grade ടീച്ചര്‍: ബ്ലെസി വറുഗീസ്
12 th grade ടീച്ചര്‍: സണ്ണി ജെയ്ക്കബ്, ഡോ.ആലീസ് വെട്ടിച്ചറി