ന്യൂഡല്‍ഹി: എം.പിമാരുടെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്
അനുവദിച്ചിരുന്ന പ്രാദേശിക വികസന ഫണ്ട് അഞ്ചു കോടി രൂപയാക്കി ഉയര്‍ത്തി. നേരത്തെ
ഇത് രണ്ടുകോടിയായിരുന്നു. ഇതോടെ അഞ്ച് വര്‍ഷക്കാലയളവില്‍ ഇരുപത്തിയഞ്ചു കോടി
രൂപയുടെ വികസനമാണ് എംപിമാര്‍ക്ക് മണ്ഡലത്തില്‍ നടപ്പാക്കാനാകും. എം.പി ഫണ്ട്
സംബന്ധിച്ച ഒമ്പതാം ലോക്സഭാ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ഫണ്ട് അഞ്ച്
കോടിയാക്കി ഉയര്‍ത്തിയിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല