അബര്ഡീന്: അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ കുട്ടികളുടെ ആല്മിയ ഉന്നമനത്തിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായാ സിറിയന്‍ വെക്കേഷന് ബൈബിള്‍ സ്കൂള്‍ (ജെ .എസ് .വി .ബി എസ്) ഈ വര്‍ഷം ആഗസ്റ്റ് 15 ,16,17, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അബര്ഡീന് മാസ്ട്രിക്ക് െ്രെഡവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ ( St .Clements Episcopal Church, Mastrick Drive, Aberdeen, Scotland, UK, AB 16 6 UF ) വച്ച് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4 മണിവരെ നടത്തപ്പെടുന്നു.
ഈ വര്‍ഷത്തെ ചിന്താ വിഷയം : തിന്മയോടു തോല്‍ക്കാതെ നന്മയാല് തിന്മയെ ജയിക്കുക ( റോമര്‍ 12 :21 ) എല്ലാദിവസവും വിവിധ തരം ക്ലാസ്സുകള്‍, സംഗീത പരിശീലനങ്ങള്‍, വിവിധ ആഗ്റ്റിവിറ്റികള് എന്നിവ ഉണ്ടായിരിക്കും. ക്ലാസുകള്‍ക്ക് വൈദിക ശ്രേഷ്ടരും, പരിശീലനം ലഭിച്ച അദ്ധ്യാപകരും നേതൃത്വം നല്കുന്നു. രെജിസ്ട്രേഷന് ഫീസ് ഒരു കുട്ടിക്ക് £ 5/ വെക്കേഷന് ബൈബിള്‍ സ്കൂളിലേക്ക് അബെര്‍ഡീനിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി : റവ ഫാ: ഏലിയാസ് പോള്‍ 07404367803
സെക്രട്ടറി: രാജു വേലംകാല 07789411249, 01224 680500
ട്രഷറാര്‍: ജോണ്‍ വര്‍ഗീസ് 07737783234, 01224 467104
സണ്ഡേസ്കൂള് പ്രധിനിധി ബിനു പ്രതീഷ് 07405610741
വാര്‍ത്ത അയച്ചത്: രാജു വേലംകാല