ഹൂസ്റ്റണ്‍: 2012 മെയ് 25 മുതല്‍ 28 വരെ ഡാളസില്‍ വെച്ച് നടക്കുന്ന വേള്‍ഡ്
മലയാളി കൗണ്‍സില്‍ 2012 ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ കിക്കോഫ്, ഹൂസ്റ്റണ്‍
പ്രോവിന്സിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ ഒമ്പതിന് വൈകിട്ട് 6.30-ന്
സ്റ്റാഫോര്‍ഡിലുള്ള സ്റ്റേബ്രിഡ്ജ് സ്വീറ്റ്സില് (11101 ഫൗണ്ടന് ലേക്ക്സ്,
സ്റ്റാഫോര്‍ഡ്, ടെക്സാസ് 77477) വെച്ച് നടക്കുന്നതാണ്. ഇതില്‍
സംബന്ധിക്കുവാന്‍ താത്പര്യമുള്ളവര്‍ പ്രസിഡന്റ് എസ്.കെ. ചെറിയാന് (281 513
5961), സെക്രട്ടറി രജനീഷ് ബാബു (832 375 5080), ട്രഷറര്‍ സ്റ്റീഫന്‍
പ്ലാംതോട്ടത്തില്‍ ( 516 467 6785) എന്നിവരുമായി ബന്ധപ്പെടുക.