ചിക്കാഗോ: എബനേസര്‍ പെന്തക്കോസ്ത് ചര്‍ച്ച്
ചിക്കാഗോ ശുശ്രൂഷകന് പാസ്റ്റര്‍ ജോണ്‍ ടി. കുര്യന്റെ ഭാര്യാ മാതാവും,
പരേതനായ പെരിശേരിയില് കെ.എം ശാമുവേലിന്റെ ഭാര്യയുമായ മറിയാമ്മ ശാമുവേല്‍
(ചിന്നമ്മ സാര്‍, 90) നിര്യാതയായി. വ്യൂവിംഗ് ഫെബ്രുവരി 22-നും, സംസ്കാര
ശുശ്രൂഷ ഫെബ്രുവരി 23-നു ശനിയാഴ്ചയും നടക്കും.
മക്കള്‍: ഗ്രേസി ജോണ്‍ (ചിക്കാഗോ), ലിസി സോളമന് (ചിക്കാഗോ), പരേതയായ
സൂസന്, എല്‍സി ശാമുവേല്‍ (ഡാളസ്), ഫിലിപ്പ് ശാമുവേല്‍ (ചിക്കാഗോ).
മരുമക്കള്‍: പാസ്റ്റര്‍ ജോണ്‍ ടി. കുര്യന്, സോളമന് ഇടിക്കുള, സൂസന് ശാമുവേല്‍.
ലൈവ് സ്ട്രീം: https://www.harvestlive.tv