ഇതാര് , ന്യൂയോർക്കിലെ സരസമ്മയാണോ . ഒരു കാര്യം പറയാം ഈ വയസന്മാർ കവിതയൊക്കെ ഒരുവിധം ഏക്കും . സംഗതി ക്ലച്ച്ചാകും . ചെറുപ്പക്കാർക്ക് ഭാഷയുമില്ല സാഹിത്യമുവുമില്ല നേരവുമില്ല. സരസമ്മയുടെ കമന്റ് കൊള്ളാം . സാഹിത്യത്തിലായാലും സിനിമയിൽ ആയാലും വയ്സർ ഇപ്പോഴും തിളങ്ങുന്നു . വയസൻ മമ്മൂട്ടി , വയസൻ മോഹന ലാൽ, ബെന്യമിൻ എല്ലാം സംഗതി തിളങ്ങുന്നില്ലയോ . വയസ്സന്മാർ രചന എന്നാൽ അതിൽ ഒരു കിടിലൻ ഇക്കിളി ഉണ്ട് , ലാളിത്യമുണ്ട് , അർത്ഥമുണ്ട് , ബോറിംഗ് ഇല്ലാതെ വായിച്ചുപോകാം . രാഷ്ട്ര്യത്തിൽ ആയാലും ഈ ഉമ്മൻ ചാണ്ടിയും പിണറായിയും അച്ചുമാമൻ ഒക്കെ വയസ്സന്മാർ ആണ് ചെറുപ്പക്കാർ , വൈസർ ഒക്കെ എഴുതുക . സംഗതി അടിപൊളി ആയിട്ടു വൈറൽ ആയാൽ മതി . മുകളിലെ കവിതയും തട്ടുപൊളിപ്പനും വൈറലും ആയിക്കഴിഞ്ഞു
amerikkan mollakka2019-02-06 16:54:04
അസ്സലാം അലൈക്കും ജോർജ് സാഹിബ്. നിങ്ങളുടെ
പ്രേമ കബിത ഞമ്മക്ക് പുടിച്ച് . ബലിയ ബലിയ
ആശയങ്ങൾ ഉള്ള കബിതകൾ ഞമ്മക്ക്
മനസ്സിലാവില്ല. ഇങ്ങളെഴുതുന്നതിൽ
കാര്യമുണ്ട്. മതിലുകളില്ലാതെ പ്രണയമധു
പ്രവാഹം, അതിൽ മെയ്യോട് മെയ് ചേർന്ന്
നീന്തി തുടിക്കാം...ആയിരം പ്രണയ മണിമുത്തങ്ങൾ
കലക്കി സാഹിബ്.. പ്രണയ തീർത്ഥവും , പ്രണയ
മണികളും, മനസ്സിൽ .. പിന്നെ ഇങ്ങള് പറയുന്നു
ഒരു പ്രണയ പ്രളയം ഉണ്ടാകട്ടെ...അമേരിക്കൻ
മലയാളികൾ കിളവന്മാരായി അതുകൊണ്ട്
പ്രേമം പാടില്ലെന്ന് എയ്തുന്നതും ഓരോ കിളവന്മാരാണല്ലോ.
ഞമ്മൾക്ക് അമ്പത്തിയഞ്ച് ബയസ്സായി കിളവൻ
ആണെന്ന് തോന്നുന്നില്ല. അപ്പൊ എല്ലാ മനുസ ൻമാരും
അവരുടെ ബീവിമാരുമായും, ഇഷ്ടക്കാരികളുമായും
ഈ വാലന്റയിൻ ആഘോഷിക്കട്ടെ. ബീവിമാരെ
ലൈനടിക്കണ കാലത്ത് അവർ ഇങ്ങനെ പാടിയിരുന്നു.
നിന്നെ കാണും നേരം എന്റെ മജ്ജുന് , എന്റെ
ഖല്‍ബിലൊരു കിരു കിരുപ്പ് ബരുണ്‍.. അപ്പൊ ഞമ്മള്
പാടി ആട്ടെ പോട്ടെ ഇരിക്കട്ടെ ലൈലെ നിന്നെ കാത്ത് കാത്ത് ബലഞ്ഞല്ലോ
മൈലേ ....ആ കാലം ഈ വാലന്റയിൻ കൊണ്ട് ബന്നാൽ മതിയായിരുന്നു.
മോങ്ങാതെ മോനേ 2019-02-06 17:43:57
കിളവന്മാര് എഴുതിയാലേ പാട്ട് വരൂ. ചെറുപ്പക്കാര്‍ ഫോണിനെ തിരുമി പ്രേമിക്കുന്നു അത് ചാറ്റും ചീറ്റും ട്വീടും ഒക്കെ ആയി ചീറ്റി പോകുന്നു. കിളവന്മ്മാര് മാറി നിന്നാലും കഴിവ് ഇല്ലാത്തവന് എഴുതില്ല, എഴുതുന്നത് ചവറും. അതുകൊണ്ട് മോന്‍സി മോനേ വെറുതെ ട്രുംപ് മോങ്ങുന്നപോലെ മോങ്ങാതെ. മുല്ലാക്ക നിങ്ങള്‍ ഒരു സംഭവം തന്നെ. ൫൫ ഒക്കെ ആയെങ്കില്‍ ബീവിമാരുടെ മേലില്‍ ഒരു കണ്ണ് വേണേ, കറുത്ത ചാക്കില്‍ പൊതിഞ്ഞത് ആണെകില്‍ പേടിക്കേണ്ട. അതിന് ഉള്ളില്‍ എന്താണ് എന്ന് ആര് അറിയുന്നു.-സരസമ്മ NY
If you say old men should stay away who will make old girls happy- will you do it Monsey. You know what you wrote is age discrimination. മോന് കേരളത്തിലോട്ടു ചെല്ല്, എയര്‍ പോര്‍ട്ട് മുതല്‍ പൊതിരെ കിട്ടും.
ബയസ്സനെന്തേ പ്രേമിച്ചുകൂടെ ?2019-02-06 19:30:54
കൂർക്കം ബിട്ടു ഞമ്മടെ ബീബി
കൂനി കൂടി ഉറങ്ങുമ്പോൾ
അടുത്ത ബീട്ടിലെ കറുത്ത മുത്ത്
കണ്ണ് കാട്ടി ബിളിക്കുമ്പോൾ
ഞമ്മളെന്ത് ചെയ്യണൊന്നാ
നിങ്ങൾ ഒന്നു പറഞ്ഞട്ടെ
ബയസ്സനാണ് വരുന്നെതെങ്കിൽ
ഇടിച്ചിടിച്ചു കൊടുക്കണോന്നോ
പണ്ടേപ്പോലെ ഞമ്മടെ ബീബി
കരുത്തിയല്ല നാട്ടാരെ
ബയസ്സനാണ് എന്ന് ബച്ചു
പ്രേമം എന്തെ പറ്റൂലെ ?
അടുത്ത ബീട്ടിലെ കറുത്ത പെണ്ണ്
കണ്ണ് കാട്ടി ബിളീക്കീണ്
ചെറുപ്പക്കാര്‍ നിങ്ങള്‍ പോയി
ഫോണിൽ കുത്തി കളിച്ചോളീൻ
പ്രണയവാരം2019-02-07 08:28:36
പവിഴവരി
പൊഴിയേണ്ടും പ്രണയവാരം പടുകിഴവർ
എഴുതിവിടും തരികിടതോം സിനിമഗാന
കടം വരികൾ അതിസാരത്തിൻ
ഇടവഴികൾ ഈ
വാരം ഇതു തീരും ഇനിയും വരും
വേറൊരെണ്ണം...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
പവിഴവരി പൊഴിയേണ്ടും പ്രണയവാരം
പടുകിഴവർ എഴുതിവിടും തരികിടതോം
സിനിമഗാന കടം വരികൾ
അതിസാരത്തിൻ ഇടവഴികൾ
ഈ വാരം ഇതു തീരും ഇനിയും വരും വേറൊരെണ്ണം...