തൗരംഗ : ന്യൂസിലന്‍ഡിലെ തൗരങ്ങയില് സെന്റ് തോമസ് അക്വിനാസ് ഇടവകയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ സഭാ സമൂഹത്തിന്റെ വൈസ് ചെര്‍മാനായി ഷാജി പാപ്പച്ചനെ തെരഞ്ഞെടുത്തു. ഫാ. ജോബിന് സിഎസ്എസ്ആറിന്റെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തെരെഞ്ഞെടുപ്പ് നടന്നത്.
റിപ്പോര്‍ട്ട്: തദേവൂസ് മാണിക്കത്താന്