കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച വൈദികനെതിരെ യാക്കോബായ സഭയുടെ നടപടി
Published on 23 September, 2018
കൊച്ചി: ബിഷപ്പ്
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത
കന്യാസ്ത്രീകളെ പിന്തുണച്ച വൈദികനെതിരെയും സഭ നടപടിയെടുത്തു. യൂഹാനോന്‍
റമ്ബാനെതിരെയാണ് യാക്കോബായ സഭ നടപടിയെടുത്തത്. റമ്ബാനോട് പൊതുപരിപാടികളില്‍
പങ്കെടുക്കരുതെന്നും വിലക്ക് ലംഘിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും
മുന്നറിയിപ്പും നല്കി.
റമ്ബാന്മാര് ദയറകളില്‍ പ്രാര്‍ത്ഥിച്ചു
കഴിയേണ്ടവരാണെന്നും സഭാനേതൃത്വം വ്യക്തമാക്കി. പാത്രിയാര്‍ക്കീസ് ബാവയുടെ
നിര്‍ദേശപ്രകാരമാണ് റമ്ബാനെതിരെ നടപടി എടുത്തതെന്നും സഭാനേതൃത്വം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല