ബിജെപി എംപിയുടെ കാല് കഴുകി വെള്ളം കുടിച്ച് പ്രവര്ത്തകന്; വിവാദം കത്തുന്നു
Published on 17 September, 2018
ഗോദ്ദാ: ബിജെപി എംപിയുടെ കാല് ക!ഴുകി വെള്ളം കുടിച്ച്
പാര്ട്ടിപ്രവര്ത്തകന്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ബിജെപി
എംപി. വിമര്‍ശനം ഉയര്‍ന്നപ്പോള്‍ സംഭവത്തില്‍ തെറ്റില്ലെന്ന വാദവുമായി എം. പി തന്നെ
രംഗത്തെത്തി.
കാലു കഴുകി വെള്ളം കുടിക്കുന്നതാ സംസ്കാരത്തിന്റെ ഭാഗമാണ്.
അതില്‍ തെറ്റൊന്നുമില്ല.അഥിതികളുടെ കാലു കഴുകുന്നത് സാധാരണയാണെന്നും.
ചിന്തിക്കാനുള്ള കഴിവില്ലാത്തവരാണ് ഇത്തരത്തിലെ വിമര്‍ഷനങ്ങള്‍
ഉന്നയിക്കുന്നതെന്നും എം.പി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല