ന്യു യോര്‍ക്ക്: കിഴൂര്‍ ഗവണ്മെന്റ് എല്‍.പി.സ്കുള് റിട്ട. ഹെഡ്മാസ്റ്റര് ചാക്കോ ഏബ്രഹാം പുത്തന്പുരയ്ല് (ചാക്കോ സാര്‍-75) ന്യു യോര്‍ക്കില്‍ നിര്യാതനായി.
ഭാര്യ അന്നമ്മ നീണ്ടൂര്‍ പുളിന്താനത്തു കുടുംബാംഗം.
മക്കള്‍: ഹണി (സ്റ്റിജോ മാനുമ്മൂട്ടില്, ടാമ്പ, ഫ്ലോറിഡ); സഞ്ജു പുത്തന്‍പുരയില്‍, ഡിക്സ് ഹില്‍സ്, ന്യു യോര്‍ക്ക് (മെര്ലിന്, സംക്രാന്തി ആക്കാമ്പറമ്പില് കുടുംബാംഗം )
കൊച്ചുമക്കള്‍: സ്റ്റെബിന്, സ്റ്റേസി, അലിന, അഞ്ജലി.
പൊതുദര്‍ശനം: നാളെ (ഓഗസ്റ്റ് 17) വെള്ളിയാഴ്ച 5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യൂണറല്‍ ഹോം, 2175ജെറിക്കോ ടേണ്‍പൈക്ക്, ഗാര്ഡന് സിറ്റി, ന്യു യോര്‍ക്ക്-11040
സംസ്കാരശുശ്രൂഷ ഓഗസ്റ്റ് 18 ശനി രാവിലെ 9 മണിക്ക് സെന്റ് സ്റ്റീഫന്‍സ് ക്നാനായ കാത്തലിക്ക് ഫൊറോന ചര്‍ച്ച്, 384 ക്ലിന്റണ് സ്ട്രീറ്റ്, ഹെമ്പ്സ്റ്റെഡ്, ന്യു യോര്‍ക്ക്-11550
തുടര്‍ന്ന് സംസ്കാരം സെന്റ് ചാള്‍സ് കാത്തലിക് സെമിത്തേരീസ്, ഫാര്മിങ്ങ്ഡേല്, ന്യു യോര്‍ക്ക്.
വിവരങ്ങള്‍ക്ക്: 646-523-4293