അമലപോളിന് തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു
Published on 15 August, 2018
അമലപോളിന് തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റു. അതോ അന്ത പറവൈ പോലെ എന്ന അമലയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.
അമലപോള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡ്യൂപ്പില്ലാതെ സംഘട്ടനരംഗത്തിലഭിനയിച്ചതാണ് പരിക്കേല്‍ക്കാന്‍ കാരണമെന്ന് അമല ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കൈയ്ക്ക് പരിക്കേറ്റ അമല കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമലയുടെ കൈയുടെ ലിഗമെന്റ് പൊട്ടിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല