കുവൈത്ത്: തൃശൂര്‍ ജില്ലയിലെ വേലൂര്‍ സ്വദേശികളുടെ കൂട്ടായ്മയായ വേലൂര്‍ ഒരുമയുടെ കുവൈറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബാബു ഫ്രാന്‍സിസ് (രക്ഷാധികാരി), ജിമ്മി സി.ആന്റണി (പ്രസിഡന്റ്), ഡി.കെ. ബിജോയ് (വൈസ് പ്രസിഡന്റ്), വി.പി. ടോമി (സെക്രട്ടറി), സി.പി. ബാബു. ( ജോയിന്റ് സെക്രട്ടറി), ശുഭ കെ. സുബ്രന് (ട്രഷറര്‍), സി.ജി. ജോഫ്രി (ജോയിന്റ് ട്രഷറര്‍), സി.പി. പിയൂസ് (ഓര്‍ഗനൈസര്‍) എന്നിവരെ തെരഞ്ഞെടുത്തു.