നാഗ്പ്പൂര്‍ അതിരൂപതയുടെ അദ്ധ്യക്ഷനും,
ജീസസ് യൂത്ത് എപ്പിസ്കോപ്പല്‍ അഡൈ്വസറുമായ ആര്‍ച്ച്ബിഷപ്പ് മാര്‍ എബ്രഹാം
വിരുത്തിക്കുളങ്ങര കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നു പുലര്‍ച്ചെ ഡല്‍ഹിയില്‍ വച്ചാണ് അന്ത്യം. ഡല്‍ഹിയില്‍ ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുത്ത പുലര്‍ച്ചെ 5.00ന് നാഗ്പുരിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ.