പ്രഭാവര്‍മ കേന്ദ്രസാഹിത്യ അക്കാദമി എക്സിക്യുട്ടീവില്‍
Published on 12 February, 2018
ന്യൂഡല്‍ഹി:
കേന്ദ്രസാഹിത്യ അക്കാദമിയിലെ മലയാള ഭാഷാ എക്സിക്യുട്ടീവ് അംഗമായി കവി പ്രഭാവര്‍മ
തെരഞ്ഞെടുക്കപ്പെട്ടു. ഡോ. അജിത് കുമാര്‍ മത്സരത്തില്‍ നിന്ന്
പിന്മാറിയതോടെ എതിരില്ലാതെയാണ് പ്രഭാവര്‍മ തെരഞ്ഞെടുക്കപ്പെട്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല