സംവിധായകന് മെഹ്മത് സാലെ
ഹാറൂണിന് ആതിഥ്യമരുളി സാംസ്കാരിക മന്ത്രി എ.കെ. ബാലന്. മന്ത്രിയും
കുടുംബാംഗങ്ങളും ചേര്‍ന്ന് ഹാറൂണിനെ ഔദ്യോഗിക വസതിയില്‍ സ്വീകരിച്ചു. സംസ്ഥാന
സര്‍ക്കാരിന്റെ ഉപഹാരം ഹാറൂണിന് മന്ത്രി സമ്മാനിച്ചു. സാംസ്കാരിക വകുപ്പ്
സെക്രട്ടറി ഷീല തോമസും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ചാഡിലെ സാംസ്കാരിക മന്ത്രി
കൂടിയാണ് ചലച്ചിത്രമേളയ്ക്കെത്തിയ ഹാറൂണ്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല