ലൈസി അലക്സ് ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് പ്രസിഡന്റ്
Published on 21 November, 2017
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ
പ്രസിഡന്റ് ഇലക്ട് ആയിരുന്ന ലൈസി അലക്സ് പ്രസിഡന്റായി ചുമതലയേറ്റു.
അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് അസോസിയേഷന്റെ ഇലക്ഷന് എതിരായി കൊടുത്തിരുന്ന
ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ലൈസി ചുമതലയേറ്റത്.
മറ്റു സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2016-ല്‍ ലഭിച്ച നോമിനേഷന്
അനുസരിച്ച് ഉടന്‍തന്നെ നടത്തുന്നതാണെന്ന് പ്രസിഡന്റ് ലൈസി അലക്സ്
അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല