ലിമ: 2024 ലെ ഒളിമ്പിക്സിന് പാരീസും 2028 ലെ
ഒളിമ്പിക്സിന് ലോസ് ആഞ്ജലിസും വേദിയാകും. അന്താരാഷ്ട്ര ഒളിമ്പിക്
കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. ആദ്യമായാണ് വേദികള്‍ ഒരുമിച്ച്
പ്രഖ്യാപിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല