മുംബൈയില്‍ വാഹനാപകടം; രണ്ടു സീരിയല്‍ താരങ്ങളുള്‍പ്പടെ മൂന്ന് പേര് മരിച്ചു
Published on 20 August, 2017
പാല്‍ഗര്‍ :
മുംബൈ ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര് മരിച്ചു.
മരിച്ചവരില്‍ രണ്ടു പേര് സീരിയല്‍ താരങ്ങളായ ഗഗന് കാംഗ്(38), അര്‍ജിത്
ലാവനിയ(30) എന്നിവരാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെ
തിരിച്ചറിഞ്ഞിട്ടില്ല.
സ്വകാര്യ ചാനലായ കളേഴ്സ് ടിവിയിലെ സീരിയലിലാണ്
ഇവര്‍ അഭിനയിച്ചിരുന്നത്. ഷുട്ടിങ്ങ് കഴിഞ്ഞ് മടങ്ങും വഴിയാണ്
അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല