രാമപുരം: മണ്ഡപത്തില്‍
(കുറുക്കന്‍കുന്നേല്‍, മൈലക്കൊമ്പ്) കുര്യാക്കോസ് മാണി (90) നിര്യാതനായി.
സംസ്കാരം ഞായറാഴ്ചരണ്ടിന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ
ഏലിക്കുട്ടി രാമപുരം ചെറുകുന്നേല്‍ (പള്ളിവാതുക്കല്‍) കുടുംബാംഗം.
മക്കള്‍: പരേതയായ ബിന്നിയമ്മ, ഫെഡറിക്, ഷാലറ്റ്, ടോമി, ടെസി. മരുമക്കള്‍:
പര്‍വീസ് (യുഎസ്എ) റോസമ്മ മണ്ണംപ്ലാക്കല്‍ കാഞ്ഞിരപ്പള്ളി (യുഎസ്എ),
സെബാസ്റ്റ്യന്‍ മാളികവീട്ടില്‍ ആലപ്പുഴ(യുഎസ്എ), ആശ കടമപ്പുഴ
കാഞ്ഞിരപ്പള്ളി (യുഎസ്എ), മാത്യു മാളിയേക്കല്‍ കോതമംഗലം (യുഎസ്എ). പരേതനായ
ഫാ. പോള്‍ മണ്ഡപത്തില്‍ സഹോദരനാണ്.