മൂന്നാര്‍: മറയൂര്‍ പയസ് നഗറില്‍ വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍
കണ്ടെത്തി. പയസ് നഗറില്‍ ഈശ്വരന്റെ ഭാര്യ സരസ്വതി (46)യുടെ മൃതദേഹമാണ് ഇന്നലെ
കണ്ടെത്തിയത്. അമ്മയെ കാണാനില്ലെന്നും സംഭവത്തില്‍ അച്ഛനെ സംശയമുണ്ടെന്നും
കാണിച്ച് ഒരു മാസം മുമ്പ്് ഇവരുടെ മകന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഭര്‍ത്താവ് ഈശ്വരന് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല