ഭുവനേശ്വര്‍: കനത്ത മഴയ്ക്ക് വഴിവെച്ച് മോറ ചുഴലിക്കാറ്റ് ഒഡിഷ
തീരത്തോടടുക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോറ മണിക്കൂറില്‍ 610 കിലോ
മീറ്റര്‍ വേഗതയിലാണ് വീശുന്നത്.
നാളെ ഉച്ചയ്ക്ക് മുമ്പ് ചുഴലിക്കാറ്റ്
ബംഗ്ലാദേശിന്റെ വടക്കു കിഴക്കന്‍ തീരത്തെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ
പ്രവചനം. ഒഡിഷ തീരത്ത് അടുത്ത 24 മണിക്കൂറിനുളളില്‍ ഇടിമിന്നലോടു കൂടിയ കനത്ത
പേമാരിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല