1993 ല്‍
മുംബൈയില്‍ ഉണ്ടായ വന്‍ ബോംബ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ദാവൂദ് ആണെന്നു
കണ്ടെത്തിയിരുന്നു. 257 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ദാവൂദിനെ കൈമാറണമെന്നു
ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ദാവൂദ് രാജ്യത്ത് ഇല്ലെന്നാണ്
പാകിസ്താന്റെ നിലപാട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല