ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2ന്റെ
ദൃശ്യങ്ങള്‍ പുറത്തായതായി റിപ്പോര്‍ട്ട്.
റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ സിനിമ ഓണ്‍ലൈനില്‍
പ്രചരിക്കുന്നതായണ് റിപ്പോര്‍ട്ട്. സിനിമയിലെ ചില രംഗത്തിന്റെ സ്ക്രീന്‍ ഷോട്ട്
സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്.