മൂവാറ്റുപുഴ: വിവാദമായ പറവൂര്‍ പെണ്‍വാണിഭക്കേസില്‍ സി.പി.എം നേതാവിനെ പോലീസ്
അറസ്റ്റ് ചെയ്തു. മഴുവന്നൂര്‍ ലോക്കല്‍ സെക്രട്ടറിയായ താമസ് വര്‍ഗീസിനെയാണ്
ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതിനിടെ തോമസ് വര്‍ഗീസിനെ പാര്‍ട്ടിയില്‍
നിന്ന് പുറത്താക്കിയതായി സിപിഎം എറണാകുളം ജില്ലാ നേതൃത്വം അറിയിച്ചു.
ക്രൈംബ്രാഞ്ച് എസ്പി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ്
ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല