അബുദാബി: മാഹി ക്രിക്കറ്റ് ക്ലബ് മാഹിതലശേരി നിവാസികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ഏകദിന പരിമിത ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പള്ളൂര്‍ സിസി ടീം ജേതാക്കളായി. ഫൈനലില്‍ അല്‍ഹിദ കെല്ട്രോണിനെയാണപരാജയപ്പെടുത്തിമനയില് മഹവൂഫ് മെമ്മോറിയല്‍ ബിഗ് മാര്‍ട്ട് ട്രോഫി കരസ്ഥമാക്കി.