അഡ്ലെയ്ഡില് ഹിന്ദു സമ്മേളനം സെപ്റ്റംബര്‍ ഒമ്പതിന്
Published on 30 December, 2016
അഡ്ലെയ്ഡ്: വിശ്വ ഹിന്ദു പരിഷത്ത് ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തില്‍ ആറാമത് ദേശീയ ഹിന്ദു സമ്മേളനം 2017 സെപ്റ്റംബര്‍ ഒമ്പതിന് അഡ്ലെയ്ഡ് കണ്വന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല