തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന്
തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വലിയശാല സ്വദേശി
വെങ്കിടേശ്വരന് സഞ്ചരിച്ചിരുന്ന ബൈക്കാണ് കത്തിനശിച്ചത്. എഞ്ചിനില്‍
നിന്നും വന്ന തീപ്പൊരി ഇന്ധന ടാങ്കിലേക്ക് വീണയുടന്‍ ബൈക്കിന്
തീപിടിക്കുകയായിരുന്നു. വെങ്കിടേശ്വര് ബൈക്കില്‍ നിന്നും
ചാടിയിറങ്ങിയതിനാല്‍ അപകടം സംഭവിച്ചില്ല. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു