ഫിലഡല്‍ഫിയ: ഫൊക്കാന ഭാരവാഹികള്‍: തമ്പി ചാക്കോ-പ്രസിഡന്റ്; ജോയ്
ഇട്ടന്‍-എക്സി. വൈസ് പ്രസിഡന്റ്; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്;
ഫിലിപ്പോസ് ഫിലിപ്പ്-ജനറല്‍ സെക്രട്ടറി; ഷാജി വര്‍ഗീസ്- ട്രഷറര്‍; ഡോ.
മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ.
സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ.
ട്രഷറര്‍
കമ്മിറ്റി അംഗങ്ങള്‍: അലക്സ് തോമസ്, ആഷ വിജയകുമാര്‍, ചാക്കോ കുര്യന്,
ഗണേഷ് നായര്‍, ജേക്കബ് വര്‍ഗീസ്, കെ.പി. ആന്‍ഡ്രൂസ്, മാത്യു ഉമ്മന്‍,
ശബരിനാഥ് മുകുന്ദന് നായര്‍, സജിമോന്‍ ആന്റണി, വിജി എസ്. നായര്‍, തോമസ്
കൂവല്ലൂര്‍, ടൊമി പാലത്ത് ജോസഫ് (കാനഡ)
യൂത്ത് മെംബര്‍: അലോഷ് ടി. മാത്യു
റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍: ശ്രീകുമാര്‍ ഉണ്ണിത്താന്, ദാസ്
കണ്ണംകുഴിയില്‍, എറിക്ക് വി. മാത്യു, പ്രസാദ് വി. ജോണ്‍, ഗീത ജോര്‍ജ്,
പൊന്നു പിള്ള, ബൈജു ജോര്‍ജ് പകലോമറ്റം
ട്രസ്റ്റി ബോര്‍ഡ്: ഉലഹന്നാന് കെ. പൗലോസ്, ജോര്‍ജി വര്‍ഗീസ്, വിപിന്‍
രാജ്, മറിയാമ്മ പിള്ള, ടറന്‍സന്‍ തോമസ്, ജോണ്‍ പി. ജോണ്‍, വിനോദ്
കെയാര്‍കെ, കുര്യന് പ്രക്കാനം (കാനഡ) ലീലാ മാരേട്ട്
ഓഡിറ്റര്‍: സനില്‍ ഗോപിനാഥ്
I totally agree with Mr. George Ninan.
is it FOKANA .. federation of kerala association of North America OR
FOCANA.. Federatio of Chruches or Christans association of North America
spmebody has to explain this to the poor malayaklees in North America.