ഫിലഡല്‍ഫിയ: സമവായത്തിനുള്ള സാധ്യത തുറന്ന്വഴി
തുറന്നു കൊണ്ട് ഫൊക്കാന പ്രസിഡന്റ് ഇലക്ഷനില്‍ നിന്നു നാമം പിന്മാറി.
മത്സരിക്കാനില്ലെന്നു മാധവന് നായര്‍ ജനറല്‍ ബോഡി തുടങ്ങിയപ്പോഴെ
അറിയിച്ചു.
പതിനൊന്നരയോടെ ആരംഭിച്ചയോഗത്തില്‍ 150-ല്‍ പരം പ്രതിനിധികള്‍ പങ്കെടുക്കുന്നു.
മഞ്ചിന്റെ അംഗത്വത്തെപറ്റി ശബ്ദായമാനമായ ചര്‍ച്ച നടന്നു. ഒടുവില്‍ മഞ്ചിനു പൂര്‍ണമായ അംഗത്വം ഉണ്ടെന്നു തീരുമാനിച്ചു.
ട്രഷറര്‍ സ്ഥാനത്തു നിന്നു സനല്‍ ഗോപിനാഥ് പിന് വാങ്ങി. ഷാജി വര്‍ഗീസ് ഏകകണ്ടമായി തെരെഞ്ഞെടുക്കപ്പെടും