Image

ടി.ജെ. ഉണ്ണൂണി(93) നിര്യാതനായി

Published on 27 July, 2016
ടി.ജെ. ഉണ്ണൂണി(93) നിര്യാതനായി
ഹൂസ്റ്റണ്‍: കീക്കൊഴൂര്‍ തേയിങ്കല്‍ ടി.ജെ. ഉണ്ണൂണി(93) നിര്യാതനായി. തായില്യ വാനേത്ത് കുടുംബാംഗമായ പരേതയായ ചിന്നമ്മ ഉണ്ണൂണിയാണ് ഭാര്യ. ശവസംസ്‌ക്കാര ശുശ്രൂഷകള്‍ ജൂലൈ 30ന് ശനിയാഴ്ച രാവിലെ 10.30 ന് കീക്കൊഴൂര്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

മക്കള്‍: അമ്മുക്കുട്ടി(ഹൂസ്റ്റണ്‍), രാജു(നാഗ്പൂര്‍), റോസമ്മ, ടി.ജെ.ഏബ്രഹാം(ബാബു, ഹൂസ്റ്റണ്‍).

മരുമക്കള്‍: കുഞ്ഞുമോന്‍(ഹൂസ്റ്റണ്‍), സൂസമ്മ(നാഗ്പൂര്‍), തങ്കച്ചന്‍, ഷൈനി(ഹൂസ്റ്റണ്‍).

കൊച്ചമക്കള്‍: മിനി, ഷൈനി, ലിനി, ടോണി, അനീഷ്, അജിഷ്, റെജി, ജിനു, അജി, സില്‍വി, സച്ചിന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 281 997 1239(ഹൂസ്റ്റണ്‍), 91944 635 2871(ഇന്ത്യാ).

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

ടി.ജെ. ഉണ്ണൂണി(93) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക