Image

യുഎസില്‍ ട്രെയിന്‍ പാളം തെറ്റി; നാലു പേര്‍ക്കു പരിക്ക്

Published on 06 October, 2015
യുഎസില്‍ ട്രെയിന്‍ പാളം തെറ്റി; നാലു പേര്‍ക്കു പരിക്ക്
ന്യൂയോര്‍ക്ക്: യുഎസില്‍ ട്രെയിന്‍ പാളം തെറ്റി നാലു പേര്‍ക്കു പരിക്കേറ്റു. വെര്‍മോണ്ട സംസ്ഥാനത്തെ നോര്‍ത്ത്ഫീല്‍ഡിലാണു സംഭവമുണ്ടായത്. ട്രെയിനിന്റെ അഞ്ചു ബോഗികളാണു പാളം തെറ്റിയത്. തിങ്കളാഴ്ച രാവിലെ 10.30നാണ് അപകടമുണ്ടായത്. 98 യാത്രക്കാരാണു ട്രെയിനില്‍ ഉണ്ടായിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക