Image

മുംബൈ ആര്‍ബിഐയില്‍ തീപിടിത്തം

Published on 04 September, 2015
മുംബൈ ആര്‍ബിഐയില്‍ തീപിടിത്തം
മുംബൈ: മുംബൈ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കെട്ടിടത്തില്‍ തീപിടിത്തം. ബാന്ദ്രയിലെ കുര്‍ളാ കോംപ്ളക്സിലെ ആര്‍ബിഐയുടെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക