ലണ്ടന്‍: ലണ്ടനിലെ ആദ്വിച്ച് പ്രദേശത്തെ പുനരുദ്ധാരണത്തിലിരിക്കുന്ന
കെട്ടിടത്തില്‍ വന്‍തീപിടുത്തമുണ്ടായി. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട്
ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ് തീപിടുത്തമുണ്ടായത്. 30ഓളം
ഫയര്‍എന്‍ജിനുകളാണ് തീയണക്കാനുള്ള പ്രയത്നത്തിലേര്‍പ്പെട്ടിരിക്കുന്നത്.
പ്രദേശത്തെ റോഡുകളെല്ലാം അടച്ചിരിക്കയാണ്. പ്രദേശത്തേയ്ക്കുള്ള റോഡുകള്‍ പോലീസ്
അടച്ചിരിക്കുകയാണ്.